Weight | 0.09 kg |
---|---|
No of Pages | 40 |
ISBN | 978-93-87641-74-7 |
Compilers | പരാത്പര ഗുരു ഡോ. ജയന്ത് ആഠവലെ, സദ്ഗുരു ഡോ. ചാരുദത്ത് പ്രഭാകർ പിംഗ്ളേ |
Language | Malayalam |
ധർമപഠന ഫലകങ്ങൾ
₹65
- ധർമപഠന ഫലകങ്ങൾ
- ക്ഷേത്രദർശനം നടത്തേണ്ടതെങ്ങനെ ?
- ദേവോപാസന അധ്യാത്മശാസ്ത്രപരമായ രീതിയിൽ നടത്തേണ്ടതെങ്ങനെ ?
- സ്നാനം, വസ്ത്രധാരണ, നിദ്ര എന്നിവയ്ക്കു പിന്നിലുള്ള ശാസ്ത്രമെന്ത് ?
പാശ്ചാത്യ സംസ്കാരമല്ലാതെ ഹൈന്ദവ സംസ്കാരമനുസരിച്ച് ജന്മദിനം ആഘോഷിക്കുക, ദീപപ്രജ്ജ്വലനം നടത്തുക, ഉദ്ഘാടനം ചെയ്യുക മുതലായ ധർമാചരണമനുസരിച്ചുള്ള പ്രവർത്തികൾ ചെയ്യുന്പോൾ അവയ്ക്കു പിന്നിലുള്ള ശാസ്ത്രം മനസ്സിലാക്കിയെടുക്കുന്നത് അത്യാവശ്യമാണ്. അതിന്റെ ഗുണവും കൂടുതലായി ലഭിക്കും. ധർമാചരണത്തിനോടൊപ്പം സ്വഭാഷ, സംസ്കാരം, രാഷ്ട്രം എന്നിവയോടുള്ള അഭിമാനം വളർത്തുന്ന പഠനം മൂലം ധർമവും രാഷ്ട്രവും കൂടുതൽ ശക്തമാകുന്നു. ഇവയൊക്കെ ’ധർമപഠന ഫലകങ്ങൾ’ എന്ന ചിത്രങ്ങളോടുകൂടിയ ഗ്രന്ഥത്തിലൂടെ നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ്.
Reviews
There are no reviews yet.