ശ്രീ ഗണപതി (ശാസ്ത്രീയ വിശകലനവും ഉപാസനയും)

15

  • ഗണപതി എന്ന പേരിന്റെ അർഥമെന്താണ് ?
  • ഗണപതിയെ വിഘ്നഹർത്താവ് എന്ന് പറയുന്നത് എന്തുകൊണ്ടാണ് ?
  • ഗണപതിക്ക് ചുവന്ന പുഷ്പങ്ങളും കറുക പുല്ലും അർപ്പിക്കുന്നതിനു പിന്നിലുള്ള ശാസ്ത്രമെന്താണ് ?
  • ദേവീ-ദേവന്മാരുടെ വാഹനം എന്നു വച്ചാൽ വാസ്തവത്തിൽ എന്താണ് ?
  • വീടുകളിൽ പൂജിക്കുന്ന ഗണപതിയുടെ വിഗ്രഹത്തിലും ചിത്രത്തിലും തുന്പികൈ ഇടതു വശത്തോട്ടാണോ വലതു വശത്തോട്ടാണോ വളഞ്ഞിരിക്കേണ്ടത് ?
Index and/or Sample Pages

Contact : [email protected]
Mobile : +91 9342599299
Category: Tag: