പഠനം ഏതു രീതിയിൽ ആയിരിക്കണം ?

95

  • പഠനത്തിലെ ഏകാഗ്രത വർദ്ധിപ്പിക്കേണ്ടത് എങ്ങനെ ?
  • ബുദ്ധിമുട്ടുള്ള വിഷയങ്ങൾ എങ്ങനെ പഠിക്കണം ?
  • ഓർമ്മശക്തി വർദ്ധിപ്പിക്കുവാൻ എന്ത് ചെയ്യണം ?
  • പരീക്ഷയെക്കുറിച്ചുള്ള ഉത്കഠണ്ഠയും പേടിയും എങ്ങനെ മറികടക്കാം ?
  • നിത്യവും പഠനം നല്ല രീതിയിൽ നടക്കാൻ എന്ത് ചെയ്യണം, എന്തൊക്കെ ഒഴിവാക്കണം ?
  • കുട്ടികളിൽ പഠനത്തോടുള്ള താൽപര്യം വളർത്തിയെടുക്കുന്നതിനായി രക്ഷിതാക്കൾ എന്ത് ചെയ്യണം ?
… ഇങ്ങനെയുള്ള പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ ഈ ഗ്രന്ഥത്തിൽ കൊടുത്തിട്ടുണ്ട്.
Index and/or Sample Pages

Contact : [email protected]
Mobile : +91 9342599299
Category: